RSS icon Email icon
 • കാത്തിരിപ്പ്…

  Posted on May 2nd, 2010 adi 8 comments

  “കലാലയത്തിന്‍ നീണ്ട ഇടനാഴിയില്‍…

  നിന്‍ കൊലുസ്സിന്റെ താളവും കാതോര്‍ത്തിരുന്നു ഞാന്‍

  വാകമരത്തിന്‍ തണല്‍ വീണ വഴികളില്‍

  എന്നെ തഴുകിത്തലോടിയിരുന്ന തെന്നലില്‍-

  നിന്‍ സുഗന്ധത്തേ പുല്‍കീ ഞാന്‍ …

  തൊട്ടുരുമ്മി വെറുതേ വാചാലരായിരിക്കുമ്പോള്‍

  നിന്‍ മുടിയിഴയാലുള്ള തലോടലിനായി കൊതിച്ചൂ ഞാന്‍

  ഒരു കൊച്ചു പിണക്കത്തില്‍ ഈറനണിഞ്ഞ മിഴികളുമായീ-

  നെഞ്ചുരുകിയിരിക്കുമ്പോള്‍…

  പരിഭവത്താല്‍ വിതുമ്പുന്ന ചുണ്ടിലൊരു-

  പുഞ്ചിരിക്കായീ തപസ്സിരുന്നൂ ഞാന്‍ …

  നീണ്ട വേനലവധിയില്‍…

  നിന്റെ സന്ദേശങ്ങളും…

  നിന്റെ വിളിയുടെ മണിനാഥവും …

  നിന്‍ കിളിക്കൊഞ്ചലും, പരിഭവങ്ങളും…

  സ്വപ്നം കണ്ടിരുന്നൂ ഞാന്‍

  അവധിക്കൊടുവില്‍ നിന്നേയും വഹിച്ചെത്തുന്ന ശകടത്തിന്‍-

  ഇരമ്പവും പുഞ്ചിരി പൊഴിക്കും നിന്‍ മുഖവും…

  കാത്തു ഞാന്‍ നിന്നൂ…

  ഒടുവില്‍, ഇനിയൊരിക്കലും കാണില്ലെന്നറിയാമെങ്കിലും…

  ഇനിയും കാണാമെന്നോതി നീയകന്നിട്ടും…

  നീ ഒരിക്കലും വരാനിടയില്ലാത്ത വഴിക‍ളില്‍ പോലും-

  ഇന്നും ഞാന്‍ നിന്നേയും കാത്തിരിക്കുന്നൂ…”

  -ആദി്‍

   

  8 responses to “കാത്തിരിപ്പ്…” RSS icon

  • Thanks man…..for such a nice poem…keep posting…

  • Vijay Velayudhan

   awesome man… good work!

  • athi..itz awesome..and who is that gurl u mentioned??is it roll number 33???

  • U know all abt me with these 4 yrs… I dnt kno how many gals’ll be in ma lyfe… Bt 1 thing i kno is dat I luvd nly 1 & dis is abt d situations dat i pasd thru des 2 yrs…I dont wana reveal hr name & details coz im a man & nt lyk u to spread all….

  • if u r a man then y did u spread ur love like this….we all knw who is she..thru the poem every one understands who is the gurl u mentioned..tatz y i ask tat…u got MAN..

  • venamo vendayoo, haha ente ponne avasyamillatha thapasse athum oru lodukku penninne

  • machu… I dont know wt 2 reply… U too feel like me wen u fall in luv (true luv & nt time pass as v see in our clg) with somebody…

  • whatever u guys say about the author…i like the style…its mindblowing…so touchin….congratulations for writing this here…n thanks for sharing…expectin more from you….


  Leave a reply