-
Nostalgia
Posted on July 14th, 2010 5 commentsപിരിയാന്‍ എന്‍ മനം അനുവദിച്ചു;
അകലാന്‍ നീയും സമ്മതിച്ചു.
ഇനിയാര്‍ക്കായ് നാം കാത്തു നില്പ്പൂ?
പതിയേ മറയാം ഞാനോമലേ Read the rest of this entry » -
‘നൊമ്പരങ്ങൾ’
Posted on June 11th, 2010 3 comments‘സ്നേഹം ഒരിക്കലും പരാജയപ്പെടുകയില്ല…
പക്ഷേ, സ്നേഹിക്കുന്നവർ പരാജയപ്പെട്ടേക്കാം
അതും സ്നേഹത്തിനു മുന്നിൽ മാത്രം….
അതാണു എന്റെ സ്നേഹം…
അതു കണ്ടിട്ടും അവൾ
ഇന്നലെ എന്നെ വിട്ടു പോയി..
ഒരുപാടു കണ്ണീരും വേദനകളും നൽകിക്കൊണ്ട് കാണാത്ത ദൂരത്തേക്കു
എന്നിൽ നിന്നും പറന്നകന്നു..’ Read the rest of this entry » -
After Dark…
Posted on May 4th, 2010 No comments‘Twas there he stood;
I’d seen him there before;
On the rugged path to a lonely home;
He was all sad, I knew no more. -
കാത്തിരിപ്പ്…
Posted on May 2nd, 2010 8 comments“കലാലയത്തിന് നീണ്ട ഇടനാഴിയില്‍…
നിന് കൊലുസ്സിന്റെ താളവും കാതോര്‍ത്തിരുന്നു ഞാന്‍
വാകമരത്തിന് തണല്‍ വീണ വഴികളില്‍
എന്നെ തഴുകിത്തലോടിയിരുന്ന തെന്നലില്‍-
നിന് സുഗന്ധത്തേ പുല്കീ ഞാന്‍ … Read the rest of this entry »
-
A Silent Whisper
Posted on April 26th, 2010 No commentsA voice enchants clouded myths upon life;
A promise of hidden doors and choices;
Held by, proven too, by those more able;
