RSS icon Email icon
  • ‘നൊമ്പരങ്ങൾ’

    Posted on June 11th, 2010 adi 3 comments

    ‘സ്നേഹം ഒരിക്കലും പരാജയപ്പെടുകയില്ല…
    പക്ഷേ, സ്നേഹിക്കുന്നവർ പരാജയപ്പെട്ടേക്കാം
    അതും സ്നേഹത്തിനു മുന്നിൽ മാത്രം….
    അതാണു എന്റെ സ്നേഹം…
    അതു കണ്ടിട്ടും അവൾ
    ഇന്നലെ എന്നെ വിട്ടു പോയി..
    ഒരുപാടു കണ്ണീരും വേദനകളും നൽകിക്കൊണ്ട് കാണാത്ത ദൂരത്തേക്കു
    എന്നിൽ നിന്നും പറന്നകന്നു..’ Read the rest of this entry »